
റിപ്പോര്‍ട്ട്
കേരളത്തില്‍ നിന്നെത്തിയ 38 നഴ്‌സിംഗ് വിദ്യാകര്ഥികള്ക്ക് കോവിഡ് പോസിറ്റീവ്
By ന്യൂസ് ഡെസ്ക്
•
August 7, 2021
ഹാസന്‍(കര്‍ണാടക): കേരളത്തില്‍ നിന്ന് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ 38 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്. ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഇവരെത്തിയിരുന്നത്. കര്‍ണാടകയിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെനന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുളള എല്ലാ വിദ്യാര്‍ത്ഥികളെയും പരിശോധനക്ക് വിധേയമാക്കാന്‍...
Read full story

