ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ഒരാഴ്ചക്കിടെ 6000 കോവിഡ് രോഗികള്‍

ദുര്‍ഗ് : ഇവിടെ മരണം താണ്ഡവമാടുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 6000 കഴിഞ്ഞു. 38 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. രോഗികളുട ബാഹുല്യം മൂലം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വലയുന്നു. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത …

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ഒരാഴ്ചക്കിടെ 6000 കോവിഡ് രോഗികള്‍ Read More

മ്യാൻമാറിൽ ജനാധിപത്യ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സൈന്യം, പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്, 38 മരണം

യാങ്കൂണ്‍: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. …

മ്യാൻമാറിൽ ജനാധിപത്യ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സൈന്യം, പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്, 38 മരണം Read More