
റിപ്പോര്‍ട്ട്
ട്രാക്ടര്‍ റാലി: 38 കേസുകള്‍, ഇതുവരെ അറസ്റ്റിലായത് 84 പേര്‍
By ന്യൂസ് ഡെസ്ക്
•
January 31, 2021
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 84 പേരാണെന്നും 38 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി പോലിസ്. കര്‍ഷകരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാനൂറോളം പോലീസുകാര്‍ക്കു പരുക്കേറ്റതായും ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാപക അക്രമം അരങ്ങേറിയ...
Read full story

