374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു
കൊച്ചി : ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് . വ്യവസായ മന്ത്രി പി. രാജീവ് . ഇന്നലെ (ഫെബ്രുവരി 21) കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിലാണ് മന്ത്രിയുടെ പ്രസ്താവന. സംസ്ഥാന …
374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു Read More