ബെംഗളൂരുവിൽ ‘ലഹരിമരുന്ന്’ പാർട്ടി : മലയാളികളടക്കം 37 പേർ അറസ്റ്റിലായത്
ബെംഗളൂരു: ബെംഗളൂരുവിൽ ‘ലഹരിമരുന്ന്’ പാർട്ടിയിൽ നടന്ന പൊലീസ് റെയിഡിൽ മലയാളി വിദ്യാർത്ഥികളും നിരവധി ഐടി ജീവനക്കാരും അറസ്റ്റിൽ. ആനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിലാണ് ലഹരി പാർട്ടി നടന്നത്. 37 പേർ അറസ്റ്റിലായതായി പൊലീസ് പഞ്ഞു. പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടർന്നായിരുന്നു …
ബെംഗളൂരുവിൽ ‘ലഹരിമരുന്ന്’ പാർട്ടി : മലയാളികളടക്കം 37 പേർ അറസ്റ്റിലായത് Read More