മുഖ്യമന്ത്രിയുടെ പേഴസ്ണല്‍ സ്റ്റാഫുകളുടെ എണ്ണം 37 ആക്കി ഉയര്‍ത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴുപേരെ കൂടി നിയമി്ച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 37 ആയി ഉയര്‍ന്നു. മന്തിസഭാ ചട്ടം ഭേദഗതി ചെയ്താണ് എണ്ണം ഉയര്‍ത്തിയത്. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാ വര്‍മ്മ, പ്രസ് …

മുഖ്യമന്ത്രിയുടെ പേഴസ്ണല്‍ സ്റ്റാഫുകളുടെ എണ്ണം 37 ആക്കി ഉയര്‍ത്തി Read More