
റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം:37 മരണം
By ന്യൂസ് ഡെസ്ക്
•
October 15, 2021
കാബൂള്‍:അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ ജുമുഅ നിസ്ക്കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 40 അധികം പേര്‍ക്ക് പരിക്കേറ്റു. 15/10/21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയില്‍ ആണ് സ്ഫോടനം...
Read full story

