പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയിൽ

തൃശ്ശൂർ: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പിടിയിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ (36) ആണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്യാ‍ർത്ഥി മദ്രസയിൽ പഠിക്കുന്നതിനിടെ അദ്ധ്യാപകനായ ജുബൈ‌ർ …

പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയിൽ Read More

ട്രെയിനിൽ നിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു

കഴക്കൂട്ടം: ട്രെയിനിൽ നിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ സി.എ. അജേഷ് (36) ആണു മരിച്ചത്. തന്റെ കൂടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മയേയും …

ട്രെയിനിൽ നിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു Read More

എസ്‌റ്റേറ്റ്‌ തൊഴിലാളിയെ കരടി ആക്രമിച്ചു കൊന്നു

ആതിരപ്പളളി : വാല്‍പ്പാറയില്‍ തൊഴിലാളിയെ കരടി ആക്രമിച്ചുകൊന്നു. കൊളന്തൈവേലിന്റെ മകന്‍ മോഹന്‍രാജ്‌(36) ആണ്‌ മരിച്ചത്‌. 2021 ജൂലൈ 27 ചൊവ്വാഴ്‌ച രാത്രി എട്ടോടെ വില്ലോണി തേയില എസ്‌റ്റേറ്റിലാണ്‌ സംഭവം. ഫാക്ടറി ജീവനക്കാരിയായ ഭാര്യയെ വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുകയായിരുന്ന മോഹന്‍രാജിനെ തേയില തോട്ടത്തില്‍ …

എസ്‌റ്റേറ്റ്‌ തൊഴിലാളിയെ കരടി ആക്രമിച്ചു കൊന്നു Read More

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു

തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്‌ (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്‌. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ …

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു Read More

വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ഡെന്റല്‍ ആശുപത്രി നടത്തിവന്നിരുന്ന വനിതാ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ്(36) ആണ് മരിച്ചത്. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ 22/04/21 …

വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍ Read More

മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത പോത്തുകല്‍ പഞ്ചായത്തില്‍ മുണ്ടേരില്‍ ഗ്രാമ സഭ കൂടുന്നതിനിടയിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. തര്‍ക്കത്തിനിടയിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ് ‌ മൂത്തേടത്ത്‌ മുജീബ്‌ റഹ്മാന്‍(36) നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ …

മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു Read More

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദമായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം .വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വെച്ചൂര്‍ ചേരകുളങ്ങര കിഴക്കേപുലപ്പളളില്‍ പി.പി.അനില്‍ (36)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. …

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍ Read More

സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ തടഞ്ഞുവച്ച്‌ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കഴക്കൂട്ടം സ്റ്റേഷന്‍കടവ്‌ റെയില്‍വേ ലൈനിന്‌ സമീപം താമസിക്കുന്ന സായികുമാര്‍(36) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി 8.30ന്‌ കളത്തൂര്‍ ഇന്‍ഫോസിസിന്‌ സമീപം തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട്‌ പോസ്‌റ്ററുകള്‍ പതിക്കുന്നതിനിടെയാണ്‌ …

സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു Read More