ദലിത് എംഎല്‍എ ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്തു: യുവതിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ: ചെന്നൈയില്‍ എ.ഐ.ഡി.എം.കെയിലെ ദലിത് എം.എല്‍.എ ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലാകുറിച്ചി മണ്ഡലത്തിലെ എം.എല്‍.എയായ പ്രഭുവിനെയാണ് യുവതി വിവാഹം ചെയ്തത്. പ്രഭുവിന് 36 വയസ്സും പെണ്‍കുട്ടിക്ക് 19 വയസ്സുമാണുള്ളത്.വിവാഹത്തിന് പിതാവിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് …
ദലിത് എംഎല്‍എ ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്തു: യുവതിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു Read More