കണ്ണൂരിൽ 20-കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്. മുത്തശ്ശിയുടെ വീടായ മൂര്യാട് ചമ്മാൽ റോഡിൽ …
കണ്ണൂരിൽ 20-കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി Read More