
റിപ്പോര്‍ട്ട്
‘ദ ഡേർട്ടി പിക്ചർ’ നായിക ആര്യ ബാനർജി വീട്ടിൽ മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
December 13, 2020
കൊൽക്കത്ത: 'ദ ഡേർട്ടി പിക്ചർ' ഉൾപ്പെടെ രണ്ട് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച 35 കാരിയായ ആര്യ ബാനർജിയെ തെക്കൻ കൊൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച(11/12/2020) യാണ് സംഭവം. ആര്യ ബാനർജി എന്ന് സിനിമയിൽ അറിയപ്പെടുന്ന നടിയുടെ യഥാർത്ഥ പേര്...
Read full story


