ഇടുക്കി: പൊതുജനങ്ങള്‍ക്കായുളള കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ 35 സ്ഥാപനങ്ങളില്‍ ആരംഭിച്ചു. 9 സ്വകാര്യ സ്ഥാപനങ്ങളിലും വാക്‌സിനേഷനുളള സൗകര്യം സജ്ജമാക്കിയിട്ടുണ്ട് . 60 വയസിന് മുകളിലുളളവര്‍ക്കും 45നും 59നും ഇടക്ക് പ്രായമുളള ഗുരുതര രോഗം ഉളളവര്‍ക്കുമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിരുിക്കുന്നത്. വാക്‌സിനേഷന്‍...
Read full story