കോഴിക്കോട് ബൈപാസിൽ ജനുവരി 15 മുതൽ ടോൾപിരിവ് തുടങ്ങും
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ജനുവരി 15 വ്യാഴാഴ്ച മുതൽ ടോൾപിരിവ് തുടങ്ങും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 24മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. ഒരുമാസം അമ്പത് …
കോഴിക്കോട് ബൈപാസിൽ ജനുവരി 15 മുതൽ ടോൾപിരിവ് തുടങ്ങും Read More