ഡൽഹിയിൽ 33 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

ന്യൂഡല്‍ഹി ഏപ്രിൽ 27: ഡല്‍ഹിയി പട്പര്‍ഗഞ്ച് മാക്‌സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്. രണ്ട് ഡോക്ടര്‍മാരും 23 നഴ്‌സുമാരും ഇതില്‍ ഉള്‍പെടുന്നു. കൂട്ടത്തില്‍ ഏഴുപേര്‍ മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയിലെ 145 നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലല്ല, ആരോഗ്യപ്രവര്‍ത്തകരായതിനാല്‍ നടത്തിയ …

ഡൽഹിയിൽ 33 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് Read More