സംസ്ഥാനത്തെ 33,000ത്തോളം വരുന്ന അങ്കണവാടികള്‍ തുറക്കുന്നു
കണ്ണൂര്‍: കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയരുന്ന 33,000 ത്തോളം വരുന്ന അംങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. 2020 ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാംഭിക്കും. കുട്ടികള്‍ വരേണ്ടതില്ലെന്നും, എന്നാല്‍ അദ്ധ്യപകരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടയുളള 70,000 ത്തോളം ജീവനക്കാര്‍ ഹാജരാവണമെന്നുമാണ് നിര്‍ദ്ദേശം. കുട്ടികള്‍ക്കും മുലയട്ടുന്ന അമ്മാര്‍ക്കും …
സംസ്ഥാനത്തെ 33,000ത്തോളം വരുന്ന അങ്കണവാടികള്‍ തുറക്കുന്നു Read More