കേസ് പേടിച്ച് ആശുപത്രിയിലെത്തിയില്ല: ബിഹാര്‍ മദ്യ ദുരന്തത്തില്‍ മരണം 33 ആയി

പട്ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഗോപാല്‍ ഗഞ്ചില്‍ 17പേരും വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയായില്‍ 16 പേരുമാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച വൈകിട്ട് മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നുവെന്ന് …

കേസ് പേടിച്ച് ആശുപത്രിയിലെത്തിയില്ല: ബിഹാര്‍ മദ്യ ദുരന്തത്തില്‍ മരണം 33 ആയി Read More