ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 32 ആയി
ധാക്ക: ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ബോധേശ്വരി ക്ഷേത്രസന്ദര്‍ശനത്തിനു തിരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് ബോദ പട്ടണത്തിനു സമീപം ഞായറാഴ്ചയാണ് കീഴ്മേല്‍ മറിഞ്ഞത്. ഇന്നലെ ഏഴു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയര്‍ന്നത്. 32 …
ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 32 ആയി Read More