കണ്ണൂര്‍|കണ്ണൂരില്‍ 31കാരിയായ പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി പൊള്ളലേറ്റ ജിജേഷ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജിജേഷ്. ജിജേഷിന്റെ ആക്രമണത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവയൊണ് പ്രവീണ മരിച്ചത്. കഴിഞ്ഞ...
Read full story