തെരഞ്ഞെടുപ്പ്: അസമിലും ബംഗാളിലും 300 ശതമാനം കൊവിഡ് വര്‍ധന

ന്യൂഡല്‍ഹി: കേരളവും ബംഗാളും അസമും ഉള്‍പ്പടെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയ്ക്കിടെ കോവിഡ് വ്യാപനനിരക്കില്‍ വന്‍ വര്‍ധന. കോവിഡ് കേസുകളുടെ എണ്ണം 30,230 ആയി ഉയര്‍ന്ന ബംഗാളില്‍ 378 ശതമാനമാണു വര്‍ധന. എട്ടുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് 27-നേ …

തെരഞ്ഞെടുപ്പ്: അസമിലും ബംഗാളിലും 300 ശതമാനം കൊവിഡ് വര്‍ധന Read More