പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി
തൃശൂര്‍| കേരള പോലീസ് അക്കാഡമിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരം മോഷണം പോയി. രാമവര്‍മപുരത്തെ പോലീസ് അക്കാഡമിയിലാണ് മോഷണം നടന്നത്. അക്കാഡമി അധികൃതര്‍ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. ഡിസംബര്‍ 27നും ജനുവരി രണ്ടിനും …
പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി Read More