താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പവര്‍ ലൂം ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മന്‍സുഖ് ഭായ് (45), റാഞ്ചോഡ് പ്രജാപതി (50), ഭഗവാന്‍ ജാദവ് (55) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍ …
താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു Read More