ന്യൂഡല്‍ഹി | രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 4.02 മുതല്‍ 4.30 വരെയായിരുന്നു മോക് ഡ്രില്‍. ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി മോക് ഡ്രില്‍ നടത്തിയത്. 30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 120...
Read full storyTag: 3 times
റിപ്പോര്‍ട്ട്
രാഷ്ട്രീയ ജീവിതം നിര്‍മ്മിച്ചതും അതു വളര്‍ത്താന്‍ അനുവദി ക്കാതിരുന്നതും ഗാന്ധി കുടുംബമാണ് : മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ
By ന്യൂസ് ഡെസ്ക്
•
December 16, 2024
ഡല്‍ഹി: തനിക്കു രാഷ് ട്രീയജീവിതം നല്കിയതും അത് ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്നാണ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തില്‍ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ .കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായുള്ള ദീർഘകാലത്തെയും അതേസമയം ഇപ്പോള്‍ പരിമിതമായതുമായ ബന്ധത്തെക്കുറിച്ച് മനസ്...
Read full story

