ദിവാകരന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട മൂന്ന്‌പേര്‍ കസ്റ്റഡിയില്‍
തൃക്കാക്കര: കൊല്ലം ഓയൂര്‍ രേവതി വീട്ടില്‍ ദിവാകരന്‍ നായര്‍ (64)ന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവടക്കം മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി. കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലം കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം .കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുനിന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ വിളികള്‍ …
ദിവാകരന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട മൂന്ന്‌പേര്‍ കസ്റ്റഡിയില്‍ Read More