റിപ്പോര്‍ട്ട്

മൂന്ന് റഫേല്‍ ജറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി

By ന്യൂസ് ഡെസ്ക് April 1, 2021
ന്യൂഡല്‍ഹി: നാലാമത്തെ ബാച്ചിലെ മൂന്ന് റഫേല്‍ ജറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ ഇസ്ത്രസ് എയര്‍ബേസില്‍ നിന്ന് 31/03/21 ബുധനാഴ്ച) ഉച്ചയോടെ പുറപ്പെട്ട വിമാനം പത്ത് മണിക്കൂര്‍ യാത്ര ചെയ്താണ് എത്തിച്ചേർന്നത്. വിമാനങ്ങൾ ജാംനഗര്‍...
Read full story