റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിൽ കെട്ടിടം തർന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ക്കു പരിക്ക്
By ന്യൂസ് ഡെസ്ക്
•
January 12, 2025
ലക്‌നോ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവർത്തനങ്ങള്‍ക്കിടെ കെട്ടിടം തർന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്. 23 തൊഴിലാളികളെ അപകടസ്ഥലത്തു ,നിന്നും രക്ഷപ്പെടുത്തി. 35ഓളം തൊഴിലാളികളാണ് നിര്‍മാണസ്ഥലത്തുണ്ടായിരുന്നത്. ജനുവരി 11 ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സ്റ്റേഷനിലെത്തിയ...
Read full story

