
കോവിഡ് മരുന്ന് കയറ്റുമതിക്ക് ശ്രമിച്ചു; 3 മലയാളികള്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസിവര്‍ മരുന്നു നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിനിടെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മലയാളികളായ അഭിഷേക്, ജേക്കബ്, ഫ്രാന്‍സിസ് എന്നിവരും ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ് പിടിയിലായത്. ജേക്കബ് (ബോബി) പാലാ സ്വദേശിയും ഫ്രാന്‍സിസ് …