പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി....
Read full story
സർക്കാർ കഴിഞ്ഞവർഷം ഏറ്റെടുത്ത വേലൂർ ഗ്രാമപഞ്ചായത്തിലെ ഗവ. യുപി സ്കൂൾ പുലിയന്നൂരിന് ബെഞ്ചും ഡസ്ക്കും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയ്ക്കാണ് പദ്ധതിക്ക് വിനിയോഗിച്ചത്. വിതരണ ഉദ്ഘാടനം എ സി...
Read full story