സുന്ദരിമാർക്കൊപ്പം നേപ്പാളിലെ ഹോട്ടലിൽ സുഖജീവിതം,പൊലീസ് പിടികൂടിയ മൂന്ന് ജഡ്ജിമാരെ പിരിച്ചുവിട്ടു

പാട്‌ന: നേപ്പാളിലെ ഹോട്ടൽ റെയ്ഡില്‍ സുന്ദരിമാരുടെ കൂടെ പൊലീസ് പിടികൂടിയ മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. സുന്ദരിമാർക്കൊപ്പം നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിക്കവേയാണ് ഹരി നിവാസ് ഗുപ്ത, ജിതേന്ദ്രനാഥ് സിംഗ്, കൊമാല്‍ റാം എന്നിവരെ നേപ്പാൾ പോലീസ് …

സുന്ദരിമാർക്കൊപ്പം നേപ്പാളിലെ ഹോട്ടലിൽ സുഖജീവിതം,പൊലീസ് പിടികൂടിയ മൂന്ന് ജഡ്ജിമാരെ പിരിച്ചുവിട്ടു Read More