മരണ മുനമ്പായി മാറുന്ന കൊച്ചി ഗോശ്രീപാലം
കൊച്ചി: കൊച്ചിയിലെ ഗോശ്രീ പാലം മരണമുനമ്പായി മാറുന്നു. ഒറ്റദിവസം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തില്‍ സംഭവിച്ചത്. കോവിഡ് ബാധിതനായതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്‌ത മുളവുകാട് സ്വദേശി വിജയന്‍, കുടുംബ പ്രശ്‌നങ്ങള്‍ കാരണം കായലിലേക്ക് ചാടിയ പളളിപ്പുറം സ്വദേശിനി ബ്രയോണാ മരിയോ എന്നിവരാണ് മരിച്ചത്. …
മരണ മുനമ്പായി മാറുന്ന കൊച്ചി ഗോശ്രീപാലം Read More