മൂന്നു യുദ്ധകപ്പലുകള്‍ ഒറ്റ ദിവസം നീറ്റിലിറക്കി ചൈന
റിപ്പോര്‍ട്ട്

മൂന്നു യുദ്ധകപ്പലുകള്‍ ഒറ്റ ദിവസം നീറ്റിലിറക്കി ചൈന

By ന്യൂസ് ഡെസ്ക് December 30, 2021
ബെയ്ജിങ്: ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ മൂന്നു യുദ്ധകപ്പലുകള്‍ ഒറ്റ ദിവസം നീറ്റിലിറക്കി ചൈന. ക്രിസ്മസ് രാത്രിയാണ് ഈ അത്യാധുനിക യുദ്ധകപ്പലുകള്‍ നീറ്റിലിറക്കിയത്. മൂന്നു കപ്പലുകളില്‍ ഒന്നു മാത്രമാണ് ചൈനീസ് നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ചിട്ടുള്ളത്. ഒന്ന് തായ്ലാന്റിനും മറ്റൊന്നു...
Read full story