വനിതകള്‍ക്ക് ഗൂഗിളിന്റെ ആദരം: 3.65 കോടിയുടെ ഗ്രാന്റ്

മുംബൈ: വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിള്‍ അഞ്ച് ലക്ഷം ഡോളറി(3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. ബിഹാര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വനിതകള്‍ക്കായുള്ള പദ്ധതി നാസ്‌കോമുമായി സഹകരിച്ചാണു നടപ്പാക്കുക.വനിതാ ദിനത്തിന്റെ …

വനിതകള്‍ക്ക് ഗൂഗിളിന്റെ ആദരം: 3.65 കോടിയുടെ ഗ്രാന്റ് Read More