പിടി വിട്ട് കോവിഡ്, അമേരിക്കയെയും പിന്നിലാക്കി ഇന്ത്യ, 24 മണിക്കൂറിനിടെ 3.15 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി: പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും നിയന്ത്രണ വിധേയമാകാതെ കോവിഡ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വന്‍ വര്‍ധനവ്. 21/04/21 ബുധനാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 3.15 ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന …
പിടി വിട്ട് കോവിഡ്, അമേരിക്കയെയും പിന്നിലാക്കി ഇന്ത്യ, 24 മണിക്കൂറിനിടെ 3.15 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു Read More