വിജ്ഞാനദീപം ഒരുക്കുന്ന കാഴ്ചപരിമതർക്ക് വേണ്ടിയുള്ള ഓൺലൈൻ വായനോത്സവം 2021

കോവിഡ്‌ 19 പശ്ചാത്തലത്തിൽ രണ്ടാം വർഷവും വിജ്ഞാനദീപം കാഴ്ചപരിമിതർക്കായി ഓൺലൈനായി വായനോത്സവം സംഘടിപ്പിക്കുന്നു.ജൂൺ 19 മുതൽ നവംബർ 15 വരെ നീണ്ടുനിൽക്കുന്ന 150 ദിവസത്തെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കാഴ്ചപരിമിതർക്കിടയിൽ ആബാലവൃദ്ധം ജനങ്ങൾക്കിടയിലും വായനാ ശീലം നിലനിർത്തുക.കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് ആവശ്യമായ …

വിജ്ഞാനദീപം ഒരുക്കുന്ന കാഴ്ചപരിമതർക്ക് വേണ്ടിയുള്ള ഓൺലൈൻ വായനോത്സവം 2021 Read More