ഇടുക്കിയില്‍ 2892 ഇരട്ട വോട്ടര്‍മാര്‍ ഉളളതായി കണ്ടെത്തല്‍

ഇടുക്കി : ഇടുക്കി ജില്ലയില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി. ജില്ലാ തെരഞ്ഞെടുപ്പ്‌ വിഭാഗം വികസിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ സഹായത്തോടെയാണ്‌ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്‌.ജില്ലാ പ്രോഗ്രാമര്‍ അനീഷ്‌ അരവിന്ദ്‌,താലൂക്കതല ഓപ്പറേറ്റര്‍ ലിജോ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ സോഫ്‌റ്റ്‌ …

ഇടുക്കിയില്‍ 2892 ഇരട്ട വോട്ടര്‍മാര്‍ ഉളളതായി കണ്ടെത്തല്‍ Read More