സിവിൽ സർവീസ് മേഖലയിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസർക്കാർ
ഡൽഹി: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മേഖലകളിലായി സിവിൽ സർവീസിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ലോക്സഭയിൽ അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പർസണൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സിവിൽ സർവീസിലെ ഒഴിവുകൾ നികത്തുന്നത് ഒരു …
സിവിൽ സർവീസ് മേഖലയിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസർക്കാർ Read More