രണ്ടാം മാരിടൈം ഇന്ത്യ ഉച്ചകോടി 2021 ൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2,825 കോടി ഡോളറിന്റെ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും

കൊച്ചി: മാർച്ച് 2 മുതൽ 4 വരെ നടക്കാനിരിക്കുന്ന രണ്ടാം മാരിടൈം ഇന്ത്യ ഉച്ചകോടി 2021 ൽ ഇന്ത്യയിലെ പ്രധാന തുറമുഖ ട്രസ്റ്റുകളിലൊന്നായ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2,825 കോടി ഡോളറിന്റെ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും. ‘ഫാക്റ്റു’മായാണ് ധാരണാപത്രങ്ങൾ പ്രധാനമായും ഒപ്പിടുന്നത്. …

രണ്ടാം മാരിടൈം ഇന്ത്യ ഉച്ചകോടി 2021 ൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2,825 കോടി ഡോളറിന്റെ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും Read More