കോവിഡ് പ്രതിരോധം: 276 ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കും

March 24, 2020

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ കോവിഡ് പ്രതിരോ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി എസ് സി വഴി അടിയന്തിരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാവർക്കും അഡ്വൈസ് മെമ്മോ നൽകി കഴിഞ്ഞു. വീഡിയോ …