പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ-179, ഉറവിടമറിയാതെ-162, വിദേശത്ത് നിന്നുള്ള ഒരാൾക്കുമാണ് രോഗം. 275 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുള്ളവർ-7192.

പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More