കൊവിഡ്:കണ്ണൂര്‍ ജില്ലയില്‍ വാക്സിനേഷന്‍ ഒമ്പത് കേന്ദ്രങ്ങളില്‍ ആദ്യഘട്ടം രജിസ്റ്റര്‍ ചെയ്തത് 27233 പേര്‍

കണ്ണൂര്‍: ജില്ലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യദിനം കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടക്കും. കൊവിഡ് രോഗികളെ പരിചരിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ …

കൊവിഡ്:കണ്ണൂര്‍ ജില്ലയില്‍ വാക്സിനേഷന്‍ ഒമ്പത് കേന്ദ്രങ്ങളില്‍ ആദ്യഘട്ടം രജിസ്റ്റര്‍ ചെയ്തത് 27233 പേര്‍ Read More