പത്തനംതിട്ട: മനുഷ്യര്‍ മാത്രമായാല്‍ പ്രകൃതിയാകില്ലെന്നും മണ്ണും സര്‍വ ജീവജാലങ്ങളും ഒപ്പമുണ്ടാകേണ്ടത് പരിസ്ഥിതിയുടെ ആരോഗ്യപൂര്‍ണമായ നിലനില്‍പ്പിന് അനിവാര്യമാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത്...
Read full story