ദേശീയ പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാർ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിന്റെ …
ദേശീയ പണിമുടക്ക് ആരംഭിച്ചു Read More