2019-20ല്‍ ഇലക്ട്രല്‍ ബോണ്ട് വഴി 2,555 കോടി നേടി ബി.ജെ.പി

ന്യൂഡല്‍ഹി: 2019-20 ല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചത് 2,555 കോടി രൂപ. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയില്‍ 76 ശതമാനവും ബി.ജെ.പിക്കാണെന്നും റിപ്പോര്‍ട്ട്.2019-20 ല്‍ ആകെ 3,555 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത്. …

2019-20ല്‍ ഇലക്ട്രല്‍ ബോണ്ട് വഴി 2,555 കോടി നേടി ബി.ജെ.പി Read More