ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. ഇടവ സ്വദേശിനി നിമയാണ് മരിച്ചത്. ഫ്‌ളാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍ നിന്ന് വഴുതിയ കുഞ്ഞിനെ രക്ഷപെടുത്താന്‍ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്ക് വീണത്. ആറുമാസം പ്രായമുളള കുട്ടിയും താഴേക്ക് വീണെങ്കിലും നിസാര …

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു Read More

ആസിഡ് ആക്രമണം. 22 കാരി കൊല്ലപ്പെട്ടു

മുംബൈ: 22 കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ യുവതിയാണ് പങ്കാളിയുടെ ക്രൂരതക്കിരയായത്. 2020 നവംബര്‍ 14ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. യുവതിയുടെ പങ്കാളി നന്ദേശ് ജില്ലയില്‍ നിന്നുളള അവിനാശ് രാജൂര്‍(25)നെ പോലീസ് അറസ്റ്റ് …

ആസിഡ് ആക്രമണം. 22 കാരി കൊല്ലപ്പെട്ടു Read More

പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: കഴിഞ്ഞ ആറ് വര്‍ഷത്തിനുളളില്‍ 10 ഓളം കേസുകളില്‍ പ്രതിയായ ആളിനെ കാപ്പ ചുമത്തി ജയിയിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പില്‍ അമല്‍ (25) ആണ് ജയിലിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികേയന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, …

പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Read More

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊറിയര്‍ വഴി വസ്ത്രങ്ങള്‍ക്കൊപ്പം മൂന്നരകിലോ കഞ്ചാവ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. …

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More