കശ്മീരില്‍ 25 തീവ്രവാദികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, കുടിയേറ്റക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായ 25 തീവ്രവാദികള്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. ലഷ്‌കര്‍ ഇതൊയ്ബ (എല്‍ഇടി), ജയ്ഷെ മുഹമ്മദ് (ജെഎം), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ (എച്ച്എം), …

കശ്മീരില്‍ 25 തീവ്രവാദികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു Read More