കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ 25% ഫീസിളവ് നല്‍കണമന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമേ സിബിഎസ് ഇ, ഐസിഎസ് ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്മാന് കെവി മനോജ്കുമാര്‍ ,അംഗങ്ങളായ …
കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ 25% ഫീസിളവ് നല്‍കണമന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് Read More