
റിപ്പോര്‍ട്ട്
‘ദുര്‍ഭരണം’ അവസാനിക്കാൻ ഇനി 25 ദിവസം മാത്രം: വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
March 16, 2026
തിരുവനന്തപുരം | സർക്കാരിന്റെ “ദുര്‍ഭരണം” അവസാനിക്കാൻ ഇനി 25 ദിവസം മാത്രമേയുള്ളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ ആണ് സതീശൻ്റെ പരാമർശം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത്...
Read full story
