റിപ്പോര്‍ട്ട്

സംസ്ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ്

By ന്യൂസ് ഡെസ്ക് April 1, 2020
തിരുവനന്തപുരം ഏപ്രിൽ 1: സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ....
Read full story