കേസുകളിൽ ഒന്നാമത് കെ സുരേന്ദ്രൻ , ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ പേരിലുള്ള കേസുകളിൽ ഒന്നാമത്  ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. 248 കേസുകളാണ് സുരേന്ദ്രന്റെ പേരിൽ ഉള്ളത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തൽ, …

കേസുകളിൽ ഒന്നാമത് കെ സുരേന്ദ്രൻ , ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭത്തിൽ Read More