ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജെറുസലേം: ഇസ്രായേലില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പെടുത്ത ശേഷവും 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് വാക്‌സിന്‍ കമ്പനിയുടെ വാദം. ഫൈസര്‍ – ബയോടെക് വാക്സിന്‍ കൊറോണ വൈറസിനെ …
ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More