15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍
മുംബൈ: 15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതി. മുംബൈ ഗൊരെഗാവിലാണ് സംഭവം. ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്. ഷോപ്പിംഗ് സെന്‍ററില്‍ ജോലി ചെയ്യുന്ന യുവതി …
15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍ Read More